Tag: BROADCAST
ബയോളജിക്കാർക്ക് തിരുവനന്തപുരം ബൊട്ടാണിക്കൽ ഗാർഡനിൽ ഒഴിവ്
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പാലോട് ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്കിൽഡ് ലേബർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബയോളജിക്കൽ സയൻസ് വിഷയത്തിൽ ബിരുദം
ഒഴിവുകളുടെ എണ്ണം:2
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ...
കിലയിൽ ലക്ച്ചർ തസ്തികയിലേക്ക് അവസരം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ ലക്ചർ തസ്തികയിൽ അവസരം.
ഒഴിവ്: 1
യോഗ്യത:ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഐ.ടി/കംപ്യൂട്ടർ സയൻസ്/എം.സി.എ (റെഗുലർ കോഴ്സ്)
പ്രായപരിധി:39 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 27നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ...
ഇന്ത്യന്‍ എന്‍ജിനിയറിങ് സര്‍വീസ്; വിജ്ഞാപനം പ്രസിദ്ധീകരിച്ച് യു.പി.എസ്.സി
ഇന്ത്യൻ എൻജിനിയറിങ് സർവീസസ് പരീക്ഷയ്ക്കായുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനിയറിങ് തസ്തികകളിലെ ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. ജൂലായ്...
മഹാരാജാസ് കോളേജില്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
എറണാകുളം മഹാരാജാസ് കോളേജില്‍ 2015 മുതല്‍ 2017 വരെയുളള യു.ജി അഡ്മിഷന്‍ വിദ്യാര്‍ഥികളുടെ നാലാം സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് ആറ്, എട്ട്, ഒമ്പത് തീയതികളില്‍ ഫൈന്‍ ഇല്ലാതെ...
കെഎസ്‌ആര്‍ടിസി-സ്വിഫ്റ്റില്‍ മാനേജ്മെന്റ് തസ്തികയില്‍ നിയമനം
കെഎസ്‌ആര്‍ടിസി–സ്വിഫ്റ്റില്‍ മാനേജ്മെന്റ് തസ്തികയില്‍ നിയമനം നടത്തും. കരാര്‍ നിയമനമാണ്. ജനറല്‍ മാനേജര്‍ 1, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(ടെക്നിക്കല്‍) 1, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(ഓപറേഷന്‍സ്) 1, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍(ഫിനാന്‍സ്) ആന്‍ഡ് കമ്ബനി സെക്രട്ടറി...
ഭാഭ അറ്റോമിക്ക് റിസര്‍ച്ച് സെന്ററില്‍ 63 ഒഴിവ്
ഭാഭ അറ്റോമിക്ക് റിസര്‍ച്ച് സെന്ററില്‍ 63 ഒഴിവുകളിലേക്ക് അവസരം. റേഡിയേഷന്‍ മെഡിസിന്‍ റിസര്‍ച്ച് സെന്റര്‍ കൊല്‍ക്കത്ത, ബാര്‍ക്ക് മുംബൈ എന്നിവിടങ്ങളിലാണ് നിയമനം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മെഡിക്കല്‍/സയന്റിഫിക്ക് ഓഫീസര്‍/ഇ (ന്യുക്ലിയര്‍ മെഡിസിന്‍)-1, മെഡിക്കല്‍/സയന്റിഫിക്ക്...
മഹിള ശിക്ഷണ്‍ കേന്ദ്രത്തില്‍ അധ്യാപകര്‍
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിള ശിക്ഷണ്‍ കേന്ദ്രത്തിലേക്ക് ഫുള്‍ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍, അഡീഷണല്‍ ടീച്ചര്‍ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജനുവരി...
ലൈബ്രേറിയൻ ഒഴിവ്
മേലുകാവിലുള്ള ഹെൻറിബേകർ കോളേജിലേക്ക് യു.ജി.സി. ലൈബ്രേറിയനെ ആവശ്യമുണ്ട്. യൂണിവേഴ്സിറ്റി നിർദേശിക്കുന്ന യോഗ്യതയുണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04822-219014 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഫിസിയോസെറാപ്പിസ്റ്റ് ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പും കോഴിക്കോട് ജില്ല പഞ്ചായത്തും സംയുക്തമായി പുറക്കാട്ടിരിയിലെ എ.സി.ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആയുര്‍വ്വേദ ചൈല്‍ഡ് ആന്റ് അഡോളസെന്റ് കെയര്‍ സെന്ററില്‍ നടപ്പാക്കുന്ന സ്പന്ദനം പ്രോജക്ടില്‍ പുരുഷ ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേക്ക് നവംബര്‍ 13ന്...
ജെ.എസ്.എസ് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ യുവ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ അപേക്ഷ ക്ഷണിച്ചു. ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യന്‍ ആക്‌സസറി ഫിറ്റര്‍, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ് ട്രെയിനി,...