തിരുവനന്തപുരം ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളേജിൽ വിദേശ സർവകലാശാലകളുടെയും ഐ.ഐ.ടി.യുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർ ഡിസ്സിപ്ലിനറി ട്രാൻസ്ലേഷ്‌ണൽ എൻജിനീയറിങ് എം.ടെക്ക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏതു ബ്രാഞ്ചിലും ബി.ഇ. / ബി.ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

വിദേശ സർവകലാശാലകളിലും ഐ.ഐ.ടികളിലും ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരവും ലഭിക്കും. ഗേറ്റ് യോഗ്യതയുള്ളവർക്ക് എ.ഐ.സി.ടി.ഇ.യുടെ ആനുകൂല്യങ്ങൾ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് +917736136161, +919495058367.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!