സൗദി അറേബ്യയിലെ അല്‍ അബീര്‍ ആശുപത്രിയില്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍ നിയമനത്തിന് നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. ഡെര്‍മെറ്റോളജി, ഒഫ്ത്താല്‍മോളജി, റേഡിയോളജി, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഗ്യാസ്ട്രോ എന്ററോളജി, യൂറോളജി, ന്യൂറോളജി, നെഫ്രോളജി എന്നിവയില്‍ യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്കാണ് അവസരം.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ [email protected] എന്ന വിലാസത്തിലേയ്ക്ക് ജൂലൈ 30നകം ബയോഡേറ്റ അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് www.norkaroots.net സന്ദര്‍ശിക്കുക.

ഫോണ്‍: 1800 425 3939, 0471 233 33 39.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!