ബാംഗ്ലൂരിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് അധ്യാപകരുടെ ഒഴിവ് പ്രൊഫസർ, അസിസ്റ്റൻഡ് പ്രൊഫസർ തസ്തികകളിലായി 24 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
പ്രഫസർ ഓഫ് സൈക്യാട്രി, അസോസിയേറ്റ് പ്രൊഫസർ ഓഫ് ന്യൂറോളജി, അസോസിയേറ്റ് പ്രൊഫസർ ഓഫ് ന്യൂറോ അനസ്തേഷ്യ ആൻഡ് ന്യൂറോ ക്രിട്ടിക്കൽ കെയർ, അസോസിയേറ്റ് പ്രൊഫസർ ഓഫ് സ്പീച് പത്തോളജി ആൻഡ് ഓഡിയോളജി, അസിസ്റ്റൻറ് പ്രൊഫസർ ന്യൂറോളജി, അസിസ്റ്റൻഡ് പ്രൊഫസർ ഓഫ് ന്യൂറോസർജറി, പ്രൊഫസർ ന്യൂറോളജിക്കൽ റിഹാബിലിറ്റേഷൻ, അസിസ്റ്റൻഡ് പ്രൊഫസർ ഓഫ് ഹ്യൂമൻ ജെനറ്റിക്സ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേഷ ക്ഷണിച്ചിട്ടുള്ളത്.
വിശദമായ വിജ്ഞാപനവും അപേക്ഷാഫോമും www.nimhance.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15