എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ 64  ജൂനിയർ അസ്സിസ്റ്റൻസ് (ഫയർ സർവീസ് ) ന്റെ ഒഴിവുകൾ ഉണ്ട്. വേതനം 12500 മുതൽ 28500/- രൂപ വരെയാണ്. 18 വയസിനും  30 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാവുന്നതാണു.

യോഗ്യത: 10th Pass and 3 years regular Diploma in Mechanical/Automobile/ Fire with minimum 50% marks OR 12th Pass (Regular Study) with 50% marks.

താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ 05 December 2018 നു മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ആപ്പ്ളിക്കേഷൻ ഫോമും കൂടുതൽ വിവരങ്ങളും https://cdn.digialm.com//EForms/configuredHtml/1258/56446//Instruction.html ഈ ലിങ്കിൽ ലഭിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!