പ്രോട്രാക്ട് ലിമിറ്റഡിൽ യു ഐ/ യു എക്സ് ഡവലപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജാവ സ്ക്രിപ്റ്റ്, ജാവാസ്ക്രിപ്റ്റ് ലൈബ്രറി, ജെക്വറി തുടങ്ങിയവയിൽ നല്ല പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. HTML5, CSS, bootstrap 4 എന്നിവ അറിഞ്ഞിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ അയക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!