തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നീ വിഭാഗങ്ങളിലായി ഓരോ ഗണിത അദ്ധ്യാപകരുടെ വീതം താത്കാലിക ഒഴിവുകളുണ്ട്. പൊതു വിഭാഗത്തിലാണ് ഈ ഒഴിവുകളിലേക്ക് നിയമനം നടത്തുക.
നിശ്ചിത യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി 16ന് രാവിലെ 10ന് കോളേജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0471 2360391.