തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ റിസർച്ച് അസോസിയേറ്റ്, ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2018 ജൂലൈ 20ന് 35 വയസ്സിനു താഴെ ആയിരിക്കണം.
അപേക്ഷകൾ The Director, Rajeev Gandhi Center for Biotechnology, Jagathy, Thycaud P.O Thiruvananthapuram -695014 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും www.rgcb.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 23.