ഫരീദാബാദിലെ ട്രാൻസ്‌ലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയർ ബയോ ഇൻഫൊർമേറ്റീഷൻ, പ്രൊജക്റ്റ് അറ്റെൻഡന്റ് എന്നീ തസ്‌തികകളിൽ ഒഴിവുകളുണ്ട്.

അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും www.thsti.res.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Leave a Reply