ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്രധാൻ സഹായക് എൻജിനീയർ പദവി വരെ പ്രൊമോഷൻ ലഭിക്കാവുന്ന തസ്തികയാണിത്. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം.

പത്താം ക്ലാസോ, മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ (റേഡിയോ പവർ) എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കിൽ കുറയാത്ത ത്രിവത്സര ഡിപ്ലോമയോ ആണ് യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 1.

കൂടുതൽ വിവരങ്ങൾക്ക് www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!