2022 സെപ്റ്റംബറിൽ നടത്തിയ ഫസ്റ്റ് പ്രൊഫഷണൽ ബി എസ്സ് സി നഴ്സിംഗ് ആയുർവ്വേദ ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം, സെക്കന്‍റ് പ്രൊഫഷണൽ ബി എസ്സ് സി നഴ്സിംഗ് ആയുർവ്വേദ ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം, തേർഡ് പ്രൊഫഷണൽ ബി എസ്സ് സി നഴ്സിംഗ് ആയുർവ്വേദ ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം, ഫോർത്ത് പ്രൊഫഷണൽ ബി എസ്സ് സി നഴ്സിംഗ് ആയുർവ്വേദ ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പിനു അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ജനുവരി പതിനെട്ടിനകം അപേക്ഷിക്കേണ്ടതാണ്.