എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം കേന്ദ്രത്തിലും മേഖലാ കേന്ദ്രങ്ങളിലും മറ്റു ഉപകേന്ദ്രങ്ങളിലുമായി ഓഗസ്റ്റ് ആദ്യം ആരംഭിക്കുന്ന പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ഡി.സി.എ., ഐ.ഡി.സി.എച്ച്.എൻ.എം., പി.ജി.ഡി.സി.എ., ഡി.സി.എ.(എസ്), ടാലി / ഡി.സി.എഫ്.എ., ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) എന്നിവയാണ് കോഴ്‌സുകൾ.

വിശദവിവരങ്ങൾക്ക് എൽ.ബി.എസ്.സെന്റർ, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471-2560332, +918547141406 എന്ന നമ്പറിലോ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!