ജബൽപൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ചിന് ട്രൈബൽ ഹെൽത്തിൽ എൽ.ഡി. ക്ലാർക്ക്, ടെക്‌നിക്കൽ അസിസ്റ്റന്റ്, ടെക്‌നിഷ്യൻ തസ്തികകളിലായി 17 ഒഴിവുകളുണ്ട്. വിവിധ തസ്‌തികകളിൽ ബിരുദം പ്ലസ് ടൂ, എസ്.എസ്.എൽ.സി, ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക്. അപേക്ഷിക്കാം.

എൽ.ഡി. ക്ലാർക്കിനു പ്ലസ് ടൂ ഇംഗ്ലീഷ് ടൈപ്പിങ്ങിൽ 35 wpm, ഹിന്ദിയിൽ 30 wpm. ഓരോ തസ്‌തികയുടെയും യോഗ്യത, പ്രായം തുടങ്ങിയ വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുവാനും www.nirth.res.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10.

Leave a Reply