കേരള ഹൈക്കോടതിയില്‍ ഹൈകോർട്ട് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ പാസ്സായ ബിരുദധാരികൾക്ക് / ബിരുദാനന്തര ബിരുദധാരികൾക്ക് / എൽ.എൽ.ബിക്കാർക്ക് അപേക്ഷിക്കാം.18 മുതൽ 36 വയസ്സിനകത്ത് പ്രായമുള്ളവരായിരിക്കണം അപേക്ഷകർ.
എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഓൺലൈൻ ആയി അപേക്ഷിക്കുവാനും വിശദവിവരങ്ങൾക്കും www.hckrecruitment.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കുവാനുള്ള അവസാന തിയതി ഓഗസ്റ് 6.