ഫ്യൂച്ചർ ഹുക്ക് ടെക്നോളജീസിൽ കമ്യൂണി ക്കഷൻ ഡിസൈനർമാരെ തേടുന്നു. ഡിജിറ്റൽ – പ്രിൻറ് ഡിസൈൻ ചെയ്ത് നടപ്പാക്കി പരിചയ മുള്ളവർക്കാണ് അവസരം. ഓഫ്ലൈൻ, ഓൺലെൻ കാംപെയ്നുകൾ നടത്താൻ കഴി യുന്നവരായിരിക്കണം.ബാൻഡിങ്, പ്രസൻറഷനുകൾ തയ്യാറാ ക്കുക, പ്രസൻറഷനായി ടെംപ്ലേറ്റുകൾ അവത രിപ്പിക്കുക, അനിമേഷൻ, ഗ്രാഫിക്സ്, വീഡി യോ എന്നിങ്ങനെ വിവിധ ക മ്യൂണിക്കേഷൻ ചാനലുകൾ കൈകാര്യം ചെയ്ത് പരിചയമുണ്ടാ wolesmo. https://futurehook.zohorecruit.com/ careers എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്ക ണ്ടത്. അവസാന തീയതി: ഏപ്രിൽ 15, ഇ മെ യിൽ: [email protected] ഫ്യൂച്ചർ ഹുക്ക് ടെക്നോളജീസ്, രണ്ടാം നി ല, ഫെയ്സ് 1, കാർണിവൽ ഇൻഫോ പാർക്ക്, കാക്കനാട്, കൊച്ചി.

LEAVE A REPLY

Please enter your comment!
Please enter your name here