2022 സെപ്റ്റംബർ പത്തൊൻപതു മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എസ്സ് സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ആഗസ്റ്റ് പത്തൊൻപതു മുതൽ ഇരുപത്തൊൻപതു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ആഗസ്റ്റ് മുപ്പത്തൊന്നു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി സെപ്റ്റംബർ ഒന്ന് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!