കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള  കൊൽക്കത്തയിലെ ബോർഡ് ഓഫ് പ്രാക്ടിക്കൽ ട്രെയിനിങ്  (ഈസ്റ്റേൺ റീജ്യൺ) വിവിധ തസ്തികകൈകളിലെ 6 ഒഴിവുകളിലേക്ക്  അപേക്ഷകൾ ക്ഷണിച്ചു.

സ്‌റ്റെനോഗ്രാഫർ  ഗ്രേഡ് 2 , ജനറൽ അസിസ്റ്റന്റ് , അപ്പർ ഡിവിഷൻ ക്ളർക് , ലോർ ഡിവിഷൻ ക്ളർക് മൾട്ടി ടാസ്കിങ് സ്റ്റാഫ്  എന്നീ തസ്തികകളിലാണ് ഒഴിവുകൾ. www.bopter.gov.in എന്ന വെബ്‌സൈറ്റിൽ ഓഗസ്റ്റ് 14 വരെ അപേക്ഷകൾ സ്വീകരിക്കും.

പരസ്യ നമ്പർ : BOPT/01/2018/Rectt.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!