നവരത്‌ന കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനില്‍ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. താഴെപ്പറയുന്ന ഒഴുവുകളാണ് ഉള്ളത്.

  • Research & Development Professionals
  • Quality Control Officers
  • Process Technologies Professionals
  • Intelectual Property Rights Agents
  • Refinery Engineers
  • Fire & Safety Officers
  • Chess Players
  • Legal Officers
  • Medical Officers

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് http://hindustanpetroleuym.com/hpcareers/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!