റിഫ്ലക്ഷൻസ് ഇൻഫോ സൊലൂഷൻസിൽ സോഫ്റ്റ്വേർ എൻജിനീയർ ട്രെയിനികൾക്ക് അവസരം. ജാവ, റിയാക്ട് എന്നിവയിൽ നല്ല ധാരണയുള്ള ബിരുദധാരികൾക്കാണ് അവസരം. ടെസ്റ്റിങ് അറിഞ്ഞിരിക്കണം. നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: ബിടെക്, എം.സി.എ., ബി.സി.എ., ബി.എസ്സി . കംപ്യൂട്ടർ സയൻസ്. അവസാന തീയതി: ഏപ്രിൽ 10, ഇ മെയിൽ: [email protected]. റിഫ്ലക്ഷൻസ് ഇൻഫോ സിസ്റ്റം സ്, 9 എ 2, കാർണിവൽ ടെക്നോ പാർക്ക്, തിരുവനന്തപുരം.

LEAVE A REPLY

Please enter your comment!
Please enter your name here