ആണവോർജ്ജ വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ആറ്റമിക് എനർജി എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ഹിന്ദി / സംസ്‌കൃതം , മാത്തമാറ്റിക്സ് / ഫിസിക്സ്, കെമിസ്ട്രി / ബയോളജി, ഫിസിക്കൽ ആൻഡ് ഹെൽത്ത് എജുക്കേഷൻ, മ്യൂസിക്ക് എന്നിങ്ങനെ വിവിധ വിഷയങ്ങൾക്ക് 50 ഒഴിവുകളാണുള്ളത്.

അപേക്ഷയെ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.aees.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തിയതി : ഓഗസ്റ്റ് 10

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!