റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജർ (ടെക്നിക്കൽ – സിവിൽ), അസിസ്റ്റന്റ് മാനേജർ (രാജ്‌ഭാഷാ , പ്രോട്ടോക്കോൾ ആൻഡ് സെക്യൂരിറ്റി), ലീഗൽ ഓഫീസർ, അസിസ്റ്റന്റ് ലൈബ്രെറിയൻ, ഇനീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല് തസ്തികകളിലായി 30 ഒഴിവുകളാണുള്ളത്.

തിരുവനന്തപുരം, കൊച്ചി,എന്നിവിടങ്ങളാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ. വിശദമായ പരീക്ഷാ സ്‌കീം ആർ.ബി.ഐ. വെബ്‌സൈറ്റിൽ വിജ്ഞാപനത്തോടൊപ്പമുണ്ട്.

അപേക്ഷകൾ www.rbi.org.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം. ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി : ഓഗസ്റ്റ് 9

Leave a Reply