കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ആരംഭിക്കുന്ന മെഡിക്കൽ ഷോപ്പിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഫെബ്രുവരി രണ്ടിന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്തിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0497 2700267.
Home VACANCIES