കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ആഗസ്റ്റ് ഒൻപതു മുതലാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി പാർട്ട് I സപ്ലിമെന്‍ററി (2010 സ്കീം) പരീക്ഷക്ക് 2022 ജൂലൈ പന്ത്രണ്ടു മുതൽ പത്തൊമ്പത് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജൂലൈ ഇരുപത്തൊന്നു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജൂലൈ ഇരുപത്തിമൂന്നു വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!