സ്‌കോള്‍ കേരള മുഖേന തിരഞ്ഞെടുത്ത ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നടത്തുന്ന പി.എസ്.സി അംഗീകാരമുള്ള തൊഴിലധിഷ്ഠിത കോഴ്‌സായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) കോഴ്‌സിന്റെ നാലാം ബാച്ച് പ്രവേശന തീയതി ഓഗസ്റ്റ് 23 വരെ ദീര്‍ഘിപ്പിച്ചു.

www.scolekerala.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്താം.

Leave a Reply