തിരുവനന്തപുരം ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസെസ്മെന്റ്, മറൈൻ ക്യാച്ച് അസെസ്മെന്റ് സർവേകൾ നടത്തുന്നതിനായി എന്യൂമറേറ്റർമാരെ തിരഞ്ഞെടുക്കുന്നു. കരാറടിസ്ഥാനത്തിൽ 11 മാസത്തേക്കാണ് നിയമനം. പ്രായം 20-36.
യോഗ്യത : ഫിഷറിസ് സയൻസിൽ ബിരുദം / ബിരുദാനന്തരബിരുദം.
ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 13 ന് രാവിലെ 11 നും ഒന്നിനുമിടയിൽ തിരുവനന്തപുരം കാമേലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിസിൽ നടക്കുന്ന വാക്ക് -ഇൻ -ഇന്റർവ്യൂവിൽ പങ്കെടുക്കണം.
വിശദവിവരങ്ങൾക്ക് ഫോൺ : 0471 2450773.