റൂബി സെവൻ സ്റ്റുഡിയോസിൽ പ്രൊഡക്ഷൻ അസോസിയേറ്റ് നെ ആവശ്യമുണ്ട്. നല്ല ആശയവിനിമയശേഷി ഉള്ളവരെയാണ് ആവശ്യമുള്ളത്. എം. എസ്. ഓഫീസ്. ടൂളുകൾ നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. അപേക്ഷകർക്കുള്ള വിദ്യാഭ്യാസയോഗ്യത ബിരുദം ആണ്.
ഉപഭോക്താക്കളുടെ ചോദ്യങ്ങൾ ഓൺലൈനായി കൈകാര്യം ചെയ്തു പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷക്കേണ്ട അവസാന തീയതി ഡിസംബർ 2. അപേക്ഷകർ [email protected] എന്ന ഇ മെയിലിൽ അപേക്ഷ അയക്കേണ്ടതാണ്.