കാലിക്കറ്റ് NIT യിൽ സൂപർ കമ്പ്യൂട്ടിങ് അഡ്മിനിസ്ട്രേറ്റർ തസ്ഥിതികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. രണ്ടു ഒഴിവുകളാണ് ഉള്ളത് . താല്പര്യം  ഉള്ള ഉദ്യോഗാർത്ഥികൾ നവംബർ 14 നു രാവിലെ 9.30 നു പൂരിപ്പിച്ച അപ്ലിക്കേഷൻ ഫോമും ബന്ധപ്പെട്ട രേഖകളും സഹിതം കാലിക്കറ്റ് NIT യിൽ എത്തിച്ചേരേണ്ടതാണ്.

വിശദവിവരങ്ങൾഉം അപ്ലിക്കേഷൻ ഫോമും  www.nitc.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!