ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ് സെയിൽസ് ട്രെയിനുകളെ തേടുന്നു. സെയിൽസ് ആൻഡ് മാർക്കറ്റിങ്, ഇന്റർനാഷണൽ ബിസിനസ് എന്നിവയിൽ എം.ബി.എയോ പി.ജി ഡിപ്ലോമയോ ആണ് യോഗ്യത.

പ്രതിമാസം 40,000 രൂപ സ്റ്റൈപൻഡോടു കൂടി 6 മാസത്തെ പരിശീലനത്തിനു ശേഷമായിരിക്കും നിയമനം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.careers.philips.com/in/en എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷിക്കുവാനുള്ള അവസാന തിയതി ഓഗസ്റ്റ് 15.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!