കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റ് (മീറ്റീയറോളജി) എന്ന തസ്തികയിലേക്ക് അപേക്ഷിക്കാം. മീറ്റീയറോളജിയിലോ അറ്റ്മോസ്ഫിയറിക് സയൻസിലോ ബിരുദാനന്തര ബിരുദം / ഡോക്ടറൽ ഫിലോസഫി ആണ് യോഗ്യത.

താല്പര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 30ന് കുസാറ്റ് ക്യാമ്പസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റ്മോസ്ഫിയറിക്ക്‌ സയൻസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ ബയോഡേറ്റാ, സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് cusat.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!