റാഞ്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൗൺ ട്രി ആൻഡ് ഫോർജ് ടെക്നൊളജിയിൽ അദ്ധ്യാപക- അനദ്ധ്യാപക തസ്തികകളിൽ ഒഴിവുകൾ. 6 പ്രൊഫസ്സർ, 11 അസ്സോസിയേറ്റ് പ്രൊഫസ്സർ, 30 അസിസ്റ്റന്റ് പ്രൊഫസ്സർ, 1 രജിസ്ട്രാർ, 1 ഡെപ്യൂട്ടി രജിസ്ട്രാർ , 1 എക്സിക്യൂട്ടിവ് എൻജിനിയർ, 1 മെഡിക്കൽ ഓഫീസർ എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷാ / യോഗ്യതാ സംബന്ധമായ വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് www.nifft.ac.in സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 20.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!