മെറ്റലർജിക്കൽ ആൻഡ് എൻജിനിയറിങ് കൺസൽട്ടൻറ് ലിമിറ്റഡിൽ (ഇന്ത്യ) വിവിധ തസ്തികകളിൽ അപേക്ഷകൾ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ, പ്രോജക്ട് എൻജിനിയർ, എന്നിങ്ങനെ തസ്തികകളിലായി 30 ഒഴിവുകളാണ് നിലവിൽ ഉള്ളത്. അപേക്ഷിക്കാനും വിശദ വിവരങ്ങൾക്കും www.meconlimited.co.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 20.
Home VACANCIES