രാഷ്ട്രീയ ഇസ്പാത് നിഗം ലിമിറ്റഡ് വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിലെ 95 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ടെക്‌നീഷ്യൻ, ഓപ്പറേറ്റർ, എന്നീ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യതാ / അപേക്ഷാ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് www.vizagsteel.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 22.