കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ സിവിൽ വിഭാഗത്തിൽ സെക്ഷൻ എൻജിനിയറുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരുവനന്തപുരം, എറണാകുളം കോഴിക്കോട് എന്നിവിടങ്ങളിലാണ് ഒഴിവുകള്‍.

സിവിൽ ട്രേഡിങ്ങ് ഇത് ബി. ടെക്ക് / സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത .മൂന്നുവർഷത്തെ പ്രവർത്തി പരിചയം ഉണ്ടാകണം . വിശദമായ ബയോഡാറ്റ The Managing Director, Kerala Rail Development Corporation Limited, 5th Floor, Trans Towers, Vazhuthacaud, Thiruvananthapuram എന്ന വിലാസത്തിൽ അയക്കണം. അപേക്ഷയുടെ സ്കാൻ ചെയ്ത പകർപ്പ് pdf ഫോർമാറ്റിൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് www.krdcl.co.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.അവസാന തിയതി : ഓഗസ്റ്റ് 7.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!