ടെക്‌നോപാർക്കിലെ സെൻ ആസ്പിരേഷൻസിൽ ഫിനാൻസ് ആൻഡ്
അഡ്മിൻ എക്സിക്യൂട്ടീവിനെ തേടുന്നു. ടാലിയുടെ പുതിയ വേർഷൻ
അറിഞ്ഞിരിക്കണം.
കമ്പനിയിലെ പേഴ്സണൽ അൽകൗണ്ടുകൾ കൈകാര്യം
ചെയ്യാനാകണം. ജേണൽ എൻട്രികൾ, ഇൻവോയ്‌സ്, മാസാവസാന ജേണൽ
എന്നിവ തയ്യാറാക്കി പരിചയമുണ്ടാകണം. ടി.ടി.എസ് യിൽ
ധാരണയുള്ളവരായിരിക്കണം. ടി.ടി.എസ് യിൽ റിട്ടേൺ തയാറാക്കാൻ
കഴിയണം.
നല്ല ആശയവിനിമയശേഷിയും ആറുമാസത്തെ
പ്രവർത്തിപരിചയവും നിർബന്ധം. ബിരുദധാരികൾക്ക് അപേക്ഷിക്കാം.
ജോബ് കോഡ്: Finance Admin- Executive. സെൻ ആസ്പിരേഷൻസ്, സി 4 ബി 2 ,
തേജസ്വിനി, ടെക്‌നോപാർക്ക് തിരുവനന്തപുരം.
ഈ-മെയിൽ: [email protected]
അവസാന തീയതി : ഓഗസ്റ്റ് 25.