ഇൻഫോപാർക്കിലെ റൂബി സെവൻ സ്റ്റുഡിയോസിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറുടെ ഒഴിവുണ്ട്. ഗെയിമുകൾക്കാണ് നിലവാരമുള്ള ഗ്രാഫിക് കണ്ടന്റ് തയാറാക്കുന്ന ടീമിനെ നയിക്കാൻ കഴിവുണ്ടാകണം. യൂസർ ഇന്റർഫേസ് ഡിസൈനിങ്ങിലും ഗ്രാഫിക്സ് ഡിസൈനിങ്ങിലും മുൻപരിചയമുണ്ടാകണം.
അഡോബി ലൈബ്രറി, ക്രെസ്റ്റീവ് വർക്ക് ഫ്ലോ എന്നിവയിൽ നല്ല ധാരണയുണ്ടാകണം. 3ഡി മാക്സിലുള്ള അറിവ് അഭികാമ്യം. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ കഴിയണം. അഞ്ചുവർഷത്തെ പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. റൂബി
സെവൻ സ്റ്റുഡിയോസ്, അഞ്ചാം നില, കാർണിവൽ ഇൻഫോപാർക്ക് കാക്കനാട് കൊച്ചി.
ഇ മെയിൽ: [email protected]
അവസാന തീയതി ഓഗസ്റ്റ് 30.