എയർ ഇന്ത്യ എൻജിനിയറിങ് സർവീസസ് ലിമിറ്റഡിൽ 77 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. എയർ ക്രാഫ്റ്റ് ടെക്നിഷ്യൻ തസ്തികയിലാണ് ഒഴിവുകൾ. വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 4 മുതൽ 10 വരെ നടക്കും.
വിലാസം : Personnel Department, A-320 Avionics Complex, Terminal 2, IGI Airport, Near Customs House, Delhi – 110037
കൂടുതൽ വിവരങ്ങൾക്ക് www.aiesl.airindia.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.