തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഇന്നവേഷൻ ഇൻക്യുബേറ്റർ അഡ്വൈസറിയിൽ  സി# ഡെവലപ്പർമാരെ തേടുന്നു. സി. ആപ്പ്ലിക്കേഷനുകൾ  തയാറാക്കാൻ കഴിയുന്നവരാകണം, ഡോട്ട്. നെറ്റ് ഫ്രെയിം വർക്കിൽ നല്ല പരിചയമുണ്ടാകണം. സി# കോഡിങ് അറിഞ്ഞിരിക്കണം.

അവസാന തീയതി സെപ്റ്റംബർ 8. അപേക്ഷകൾ [email protected] എന്ന ഇമെയിലിൽ അയയ്ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!