ദക്ഷിണേന്ത്യയിലെ എറ്റവും വലിയ കോള്‍ സെന്ററായ എബന്‍ ടെലികോമില്‍ ഒഴിവുകളുണ്ട്. കസ്റ്റമര്‍ റിലേഷന്‍സ് ഓഫീസറുടെ 30 ഒഴിവുകളും ടീം ലീഡര്‍മാരുടെ 3 ഒഴിവുകളും ട്രയിനര്‍മാരുടെ രണ്ടും എച്ച്.ആര്‍. അസ്സിസ്റ്റന്റിന്റെ ഒരു ഒഴിവുമാണ് ഉളളത്.

കൊച്ചിയിലേക്കും മുംബൈയിലെ ബെലാപൂര്‍ ഓഫീസിലുമാണ് ഒഴിവ്. ബേലാപൂരില്‍ ജോലി ചെയ്യുന്നതിനായി ഇംഗ്ലീഷിലും ഹിന്ദിയിലും മറാത്തിയിലും മികച്ച ആശയവിനിമയ ശേഷിയുണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് +919061649485 എന്ന നമ്പറിലേക്ക് വിളിക്കുക. അല്ലെങ്കില്‍ [email protected] എന്ന മെയിലിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!