കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ആഗസ്റ്റ് ഇരുപത്തിരണ്ടു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി സി വി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ആഗസ്റ്റ് ആറ് വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ആഗസ്റ്റ് ഒൻപതു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് പത്തു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!