സംസ്ഥാന ഭൂവിനിയോഗ ബോർഡിൽ ജി.ഐ.എസ്. ടെക്നിഷ്യൻ തസ്തികയിൽ അഭിമുഖം നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജി.ഐ.എസ്സിൽ 6 മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 19,280 രൂപയാണ് വേതനം.

ഒക്ടോബർ 4 നു രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ. വിദ്യാഭ്യാസ യോഗ്യത, മാർക്ക്,വയസ്സ്‌ എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ പകർപ്പുകളുമായി തിരുവനന്തപുരം പി.എം.ജി. വികാസ് ഭവൻ ഓഫീസ് സമുച്ചയത്തിലെ ഒന്നാം നിലയിലെ ഭൂവിനിയോഗ ബോർഡ് ഓഫീസിലെത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!