നോർത്തേൺ കോൾഫീൽഡ്‌സ് ലിമിറ്റഡിൽ 53 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സ്റ്റാഫ് നേഴ്സ്(ട്രെയിനീ), ടെക്നിഷ്യൻ എന്നീ തസ്തികകളിലാണ് കൂടുതൽ ഒഴിവുകൾ. മധ്യപ്രദേശിലാണ് നിയമനം. തസ്തികകൾ, യോഗ്യത, പ്രായപരിധി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് http://nclcil.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ഒക്ടോബർ 8 മുതൽ നവംബർ 12 വരെ അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!