കേരള ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ വിവിധ സ്‌കോളര്‍ഷിപ്പുകളുടെ അപേക്ഷ 10 വരെ സ്വീകരിക്കും. www.minoritywelfare.kerala.gov.in മുഖേന അപേക്ഷിക്കാം.

എ.പി.ജെ. അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ് (പോളി ടെക്‌നിക്ക് ഡിപ്ലോമ), മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് (നഴ്‌സിംഗ് ഡിപ്ലോമ / പാരാമെഡിക്കല്‍), അംഗീകൃത സ്വകാര്യ ഐ.ടി.ഐകളില്‍ പഠിക്കുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, സി.എച്ച്.മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് (റിന്യൂവല്‍) എന്നിവയാണ് സ്‌കോളര്‍ഷിപ്പുകള്‍.

ഫോണ്‍: 0471 2300524.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!