നല്ല സ്വഭാവത്തിന്റെ ബാഹ്യലക്ഷണമായാണ് നല്ല കൈയക്ഷരത്തെ ഏവരും നോക്കിക്കാണുന്നത്. പല രക്ഷകർത്താക്കളും, അധ്യാപകരും സാധാരണയായി പറയാറുള്ള പരാതികളിൽ ഒന്നാണ് കുട്ടികളുടെ മോശം കയ്യക്ഷരമെന്നത്.

ചെറുപ്പത്തിൽത്തന്നെ ഇത് കണ്ടെത്തുന്നതിന്റെയും, ശാസ്‌ത്രീയമായ മാർഗ്ഗങ്ങൾ അവലംബിച്ചു തെറാപ്പികളിലൂടെ കൈയക്ഷരം നന്നാക്കാനുള്ള ശ്രമം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയേയും പറ്റി Lmonk Learning Solutions ലെ ക്ലിനിക്കൽ എഡ്യൂക്കേഷൻ തെറാപ്പിസ്റ്റായ റീന വി.ആർ. ചൂണ്ടിക്കാണിക്കുന്നു.

Leave a Reply