കാസർഗോഡ് സെൻട്രൽ പ്ലാൻന്റേഷൻ കോർപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ പ്രോജക്ടുകളിലായി 11 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. വാക്ക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. പ്രൊജക്റ്റ് എക്സിക്യൂട്ടീവ്, പ്രോജക്ട് ഫെലോ, ഫീൽഡ് അസിസ്റ്റൻറ്, പ്രൊജക്റ്റ് എക്സിക്യൂട്ടീവ്, സ്കിൽഡ് നഴ്സറി അസിസ്റ്റൻറ്, സ്കിൽഡ് അസിസ്റ്റൻറ് എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ.
കൂടുതൽ വിവരങ്ങൾ www.cpcri.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇൻറർവ്യൂ തീയതി ഡിസംബർ 18 നു രാവിലെ 9 30ന് ആണ്. ഇൻറർവ്യൂ central plantation crops research institute കാസർകോട് വെച്ച് നടക്കുന്നതാണ്.