നീഡ്‌സ്ട്രീട് വെബ് ടെക്നോളജിസിൽ  സീനിയർ മൊബൈൽ ഡവലപ്പർമാരെ തേടുന്നു. കൊമേഴ്ഷ്യൽ റീയാക്ട് ,നേറ്റീവ് മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറാക്കി രണ്ടു വർഷത്തിലധികം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഒബ്ജക്റ്റീവ് സി, സ്വിഫ്റ്റ്, ജാവ/ആൻഡ്രോയ്ഡ്, എച്ച്. ടി.എം.എൽ., സി. എസ്. എസ്., ജാവാസ്ക്രിപ്റ്റ് എന്നിവയിൽ നല്ല ധാരണയുണ്ടായിരിക്കണം.

നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം. അപേക്ഷിക്കേണ്ട  അവസാനതീയതി ഡിസംബർ 7. അപേക്ഷകർ [email protected] എന്ന മെയിൽ ഐ ഡി യിൽ അപേക്ഷ അയക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!