തിരുവനന്തപുരം ജവഹർ നഗറിൽ പ്രവർത്തിക്കുന്ന തുണി സഞ്ചി സ്റ്റാർട്ടപ്പായ സഞ്ചി ബാഗ്സിൽ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടിവിന്റെ ഒഴിവുണ്ട്. ഓഫീസ് മാനേജ്‌മന്റ്, എം.എസ്. ഓഫീസ് എന്നിവ അറിഞ്ഞിരിക്കണം, ഒപ്പം നല്ല ആശയവിനിമയശേഷിയും പരിസ്ഥിതി സൗഹൃദ ചിന്താഗതിയും ഉണ്ടാകണം.

താല്പര്യമുള്ളവർ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് 9995463481 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!