• ബി ഫാം – പ്രാക്ടിക്കൽ 

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ഏപ്രിൽ പത്തിനാരംഭിക്കുന്ന രണ്ടാം വർഷ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • എം എ എസ് എൽ പി – പ്രാക്ടിക്കൽ

2023 ഏപ്രിൽ പതിനെട്ട്, പത്തൊൻപത് തിയ്യതികളിൽ നടക്കുന്ന രണ്ടാം വർഷ എം എ എസ്സ് എൽ പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • ബി എസ് സി എം എൽ ടി – തിയറി 

2023 മെയ് രണ്ട് മുതൽ പത്തു വരെയുള്ള തിയ്യതികളിൽ നടക്കുന്ന മൂന്നാം വർഷ ബി എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2010, 2015 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിംഗ് – തിയറി 

2023 മെയ് പതിനാറ് മുതൽ ഇരുപത്തൊൻപത് വരെയുള്ള തിയ്യതികളിൽ നടക്കുന്ന രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി (2016 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.