വെബ് ആൻഡ് ക്രാഫ്റ്റ്‌സിൽ വേഡ്പ്രസ്സ് ഡെവലപ്പര്മാരെ തേടുന്നു. ചുരുങ്ങിയത് ഒരു വര്ഷം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
വൂ കൊമേഴ്‌സ്, പ്ലഗ് ഇൻ ഇൻറ്റഗ്രെഷൻ, കസ്റ്റമൈസേഷൻ, എച്ച്.ടി.എം.എൽ. കൺവെർഷൻ എന്നിവയിൽ നല്ല ധാരണയുള്ളവരായിരിക്കണം. എച്ച്.ടി.എം.എൽ 5, സി.എസ്.എസ്. 3, ജാവാസ്ക്രിപ്റ്റ്, ജെക്വറി എന്നിവയും അറിഞ്ഞിരിക്കണം. ബിരുദമാണ് യോഗ്യത.
[email protected] എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കാം. അവസാന തീയതി ഒക്ടോബർ 20.