മുംബൈ നേവൽ ഡോക്ക് യാർഡിൽ അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് പരിശീലനം.

ജി.ടി. ഫിറ്റർ – 1, കംപ്യൂട്ടർ ഫിറ്റർ – 2, ബോയിലർ മേക്കർ – 2, വെപ്പൺ ഫിറ്റർ – 25, ഐ.സി.ഇ. ഫിറ്റർ ക്രെയിൻ – 37, സിവിൽ വർക്സ് / മേ സൺ – 18, ഷിപ്പ് ഫിറ്റർ – 12, ഗൈറോ ഫിറ്റർ – 6, മെഷീനറി കൺട്രോൾ ഫിറ്റർ – 6, സോണർ ഫിറ്റർ – 6, ബ്ലാക്സ്മിത്ത് – 3 എന്നിങ്ങനെ 118 ഒഴിവുണ്ട്. 50 ശതമാനം മാർക്കോടെ പത്താം ക്ലാസും 65 ശതമാനം മാർക്കോടെ ഐ.ടി.ഐയും പാസായവർക്ക് അപേക്ഷിക്കാം.

1997 ഏപ്രിൽ ഒന്നിനും 2004 മാർച്ച് 31നുമിടെ ജനിച്ചവരാകണം അപേക്ഷകർ. www.bhartiseva.com എന്ന വെബ്‌സൈറ്റിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

അവസാന തീയതി ഒക്ടോബർ 22.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!