ഭൂമിയിലെ പ്രാണികളിൽ വച്ച് ഏറ്റവും ശക്തമായി വേദനിപ്പിച്ച് കടിക്കുന്നത് ഒരു ഉറുമ്പാണത്രേ! നിക്കരാഗ്വേ, പരാഗ്വേ, ഹോണ്ടുറാസ് തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടു വരുന്ന BULLET ANT ആണ് ആ ഭീകരൻ ഉറുമ്പ്.
ഇവന്റെ കടി കിട്ടിയവർ പറയുന്നത് വെടിയുണ്ട തറച്ചത് പോലെയുള്ള വേദനയെന്നാണ്. കടികിട്ടിയ ഭാഗത്ത് ഒരു ദിവസത്തേക്ക് തൊടാൻ പറ്റാത്ത വേദനയും പുകച്ചിലും ആയിരിക്കുമത്രേ.
1775ൽ ഡാനിഷ് ശാസ്ത്രജ്ഞനായ ജോൺ ക്രിസ്റ്റ്യൻ ഫാബ്രിഷ്യസ് ആണ് ഈ ഉറുമ്പിനെ കണ്ടെത്തിയതും പേരിട്ടതും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!